വീട് വിറ്റും ലോൺ എടുത്തും മക്കളെ ഡോക്ടറും എഞ്ചിനീയറും ആക്കാൻ മുറ്റത്തെ സ്കൂളുകളിൽ വിടാതെ ദൂരെ ഹോസ്റ്റലിൽ നിർത്തി പഠിക്കാൻ വിടുമ്പോൾ രക്ഷകർത്താക്കൾ ഒന്ന് ആലോചിക്കുക ഇത്രയും വർഷം വളർത്തി വലുതാക്കിയ കുട്ടികൾ ലഹരിക്ക് അടിക്റ്റ് ആകാൻ ഒരു നിമിഷം മാത്രം മതി എന്ന്
ഇതു ആരെങ്കിലും ചാമ്പിയോ എന്നറിയില്ല
ഈ ഗ്രൂപ്പിൽ കാണാത്തവർക്കായി സമർപ്പിക്കുന്നു 🙏🏻