നാഷണൽ ഹൈവേ ആണ് ഉദ്ദേശിച്ചത് എങ്കിലും പണിത് വന്നപ്പോൾ വാട്ടർ മെട്രോ ആയി പോയി.!!!....🤣
അതിന് എന്തിനാ കുറ്റം പറയുന്നേ എന്തായാലും വികസനം വന്നാൽ പോരെ.!!!....🤣😂
നാഷണൽ ഹൈവേ റീൽസിനു ശേഷം
അഭിമാന പൂർവം അവതരിപ്പിക്കുന്നു വാട്ടർ മെട്രോ സർവീസ് റീൽസ്.....!!!.....😂