🟢🟠🟠പ്രതിപക്ഷ പാർട്ടികളുടെ വൻ എതിർപ്പ് അവഗണിച്ച് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ അംഗീകരിച്ചു.
അനുകൂലമായി 269 വോട്ടും എതിർത്ത് 198 വോട്ടും ലഭിച്ചു.
ബിൽ അനുസരിച്ച്, "Appointed Date" 2029 ലെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും, 2034 ൽ ഒരേസമയം തിരഞ്ഞെടുപ്പ് ആരംഭിക്കും.