ഡെൽഹിയല്ല ചർച്ചയാകേണ്ടത്; മിൽക്കിപ്പൂരാണ്
യു പിയിൽ അസംബ്ലി ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലമാണ് #മിൽക്കിപ്പൂർ. ദേശീയമോ പ്രാദേശികമായോ യാതൊരു പ്രസക്തിയുമില്ലാത്ത മണ്ഡലമാണ് അത്. സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രം കൂടിയാണ് മിൽക്കിപ്പൂർ.
സമാജ് വാദി നേതാവ് അവധേശ് പ്രസാദ് രാജിവച്ച് പാർലമെന്റിലേയ്ക്ക് ജയിച്ച ഒഴിവിലാണ് അസംബ്ലി ഉപതിരഞ്ഞെടുപ്പ് വന്നത്
അവധേശ് പ്രസാദ് ജയിച്ചത് അയോദ്ധ്യയിൽ നിന്നാണെന്ന് ടീഷർട്ട് ഗാന്ധിജി നുണ പറഞ്ഞു (#അയോദ്ധ്യ
എന്ന് പേരിൽ ഒരു പാർലമെന്റ് മണ്ഡലം ലോകത്തെങ്ങുമില്ല). ഈ കള്ളം ഇണ്ടി മുന്നണിക്കാർ ഏറ്റെടുത്ത് വലിയ
പ്രചാരണം നടത്തി. രാമക്ഷേത്ര
നിർമ്മാണം യാതൊരു ചലനവുമുണ്ടാക്കിയില്ലെന്ന് കാണിക്കാനായിരുന്നു ടീഷർട്ടും
മദാമ്മയും കൂടി ഈ കള്ളം പറഞ്ഞത്
ഇതാണ് അയോദ്ധ്യയിലെ
യഥാർത്ഥ രാജാവെന്ന് പറഞ്ഞ്
അവധേശ് പ്രസാദിനെ പൊതുവേദിയിൽ പലതവണ അവതരിപ്പിച്ചു. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ലോകസഭയിൽ ടീഷർട്ട് ഗാന്ധിജിക്കൊപ്പമിരുത്തി
ഭഗവാൻ ശ്രീരാമചന്ദ്രനേയും ഹിന്ദുക്കളേയും അപമാനിക്കുകയായിരുന്നു ഉദ്ദേശം
എന്തായാലും അവധേശ് പ്രസാദൊഴിഞ്ഞ മിൽക്കിപ്പൂരിൽ മകൻ അജിത്ത് പ്രദാദിനെ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയാക്കി. ബി ജെ പിയുടെ #ചന്ദ്രഭാനു_പാസ്വാൻ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു
മകൻ അതിദയനീയമായി തോറ്റതറിഞ്ഞ് പൊട്ടിക്കരയുന്ന അവധേശ് പ്രസാദാണ് വീഡിയോയിൽ
ഈ ഫലമാണ് ഭാരതത്തിന്റെ ഇനിയുള്ള രാഷ്ട്രീയഭാവി നിർണ്ണയിക്കുക. ഇണ്ടി മുന്നണി തീർന്നു. മദാമ്മ കുടുംബം പിന്തുണയ്ക്കുന്നവരെ ജയിപ്പിക്കരുതെന്ന് ഹിന്ദുക്കൾ തിരിച്ചറിഞ്ഞു.
മിൽക്കിപ്പൂരിൽ വോട്ടിങ്ങിനെ സ്വാധീനിച്ച മനോഭാവമായിരിക്കും ഇനിയങ്ങോട്ട് ഹിന്ദു ജനമനസ്സുകളെ മുന്നോട്ട് നയിക്കുക🔥