Profile photo for കർണ്ണൻ കർണ്ണൻ
കർണ്ണൻ കർണ്ണൻ

ഗുജറാത്തിലും ഊപ്പിയിലും പള്ളിക്ക് മുന്നിൽ പോയി നിന്ന് ജയ് ശ്രീ റാം വിളിച്ച് അവരെ പ്രകോപിപ്പിച്ച് ഒരു കലാപം നടത്തി ഭരണം പിടിക്കുന്നതുപോലെ തമിഴ്‌നാട്ടിൽ ഒന്ന് പരീക്ഷിച്ച് നോക്കിയതാണ് സംഘികൾ എന്നാൽ സ്റ്റാലിന്റെ പോലീസ് സംഘികളെ എടുത്തിട്ട് പെരുമാറി. 🤣


</div>