പാകിസ്ഥാൻന്റെ സിയാൽകോട്ട് ജില്ലയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് വരികയായിരുന്ന പാക്ക് യുദ്ധവിമാനം #അജ്ഞാത കാരണത്താൽ
തകർന്നുവീണു🤣
എന്നാൽ രാജ്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും നെഗറ്റീവ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കിക്കൊണ്ട് പാകിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് പാകിസ്ഥാൻ ചാനലുകൾ ആ വാർത്ത മുക്കി.