പാകിസ്താനിന്റെ കൊടി ഏത് ലീഗിന്റെ കൊടി ഏത് എന്ന് പോലും ബോധം ഇല്ലാത്ത കൊറേ മണ്ടന്മാരെ കാണുമ്പോൾ സങ്കടം തോന്നുന്നു. ഇത് എന്തിന് വേണ്ടിയുള്ള പ്രകടനം ആണെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രം കമന്റ് ഇടാൻ ശ്രമിക്കുക. സങ്കികൾ നിങ്ങളെ തെറ്റിധരിപ്പിച്ചു കൊണ്ടേ ഇരിക്കുകയാണ്,സൂക്ഷിക്കുക 💚
#arangadi