ചിത്രം 1 :- പ്രതിയെ കിട്ടാത്തത് കൊണ്ട് ഭാര്യയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുന്നു
ചിത്രം 2 :- ജാമ്യമില്ലാ കേസ് ചുമത്തിയ പ്രതി ഭാര്യയുമായി കുശലം പറഞ് വീട്ടിൽ ഇരിക്കുന്നു.
ഒരു പ്രത്യേക മതത്തിനും സങ്കികൾക്കും ഇരട്ട നീതി കൊടുക്കുന്നത് കൊണ്ടായിരിക്കും ആഭ്യന്തര മന്ത്രിയെ നാട്ടുകാർ ഇരട്ട ചങ്കൻ എന്ന് വിളിക്കുന്നത് 😄