കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മത സ്ഥാപനങ്ങൾ ആയി? മാറുന്നോ??
ഒരു പൊതു വിദ്യാലയത്തിൽ കുട്ടികളെ ഹജ്ജിന് പോയി ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ പഠിപ്പിക്കുന്നു...
സ്കൂൾ അങ്കണത്തിൽ ഉംറ അനുഷ്ഠിക്കാനുള്ള വേദി ഒരുക്കി ഹജ്ജ് തീർത്ഥാടകരുടെ വേഷവിധാനത്തിൽ കുട്ടികളെ ഒരുക്കി അവരെ കൊണ്ട് ഉംറ അനുഷ്ഠാനം പരിശീലിപ്പിക്കുക എന്ന് പറഞ്ഞാല് ഈ നാട് എവിടെ എത്തി നിൽക്കുന്നു എന്ന് ചിന്തിക്കുക!!!
കുട്ടികൾക്ക് മതവിദ്യാഭ്യാസം വേണം എന്നാൽ അത് പഠിപ്പിക്കേണ്ടത് ഐഡഡ് സ്കൂളുകൾ പോലുള്ള ഒരു മതത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പൊതു വിദ്യാലയത്തിൽ ആകരുത്. മത വിദ്യാഭ്യാസത്തിനും ഒരു പരിധിവേണം. ഇവിടെ വിദ്യാലങ്ങളിൽ കുട്ടികളിൽ വർഗീയ വിഷം കുത്തിനിറക്കുന്നു.
സർക്കാർ ഉടനെ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയൊരു വിപത്തിലേക്കു നമ്മുടെ തലമുറയെ കൊണ്ടുപോകുന്നത്.
#education #keralaeducationdepartment #keralaeducation #eductionminister #keralachiefsecretary #KeralaChiefMinister #IndiaGovernment #indianeducationsystem