ലോകത്തേ ഏറ്റവും വികസിത രാജ്യം അമേരിക്ക. അത് മാത്രമല്ല ശാസ്ത്ര സാങ്കേതിക രംഗത്തെ മുടി ചൂടാമന്നൻ എന്ന് സ്വയം വിശേഷിപ്പിക്കുകയും അതിൻ്റെ ഹുങ്കിൻ്റ മൂർച്ചയിൽ ലോകത്ത് തങ്ങളുടെ വാർപ്പ് മാതൃകകൾ അടിച്ചേൽപ്പിക്കുകയും ചെയ്ത് അധികാരം സ്ഥാപിച്ച അമേരിക.
അമേരിക്കയുടെ ശാസ്ത്ര സാങ്കേതിക കേന്ദ്രമായ കാലിഫോർണിയ സംസ്ഥാനത്തിലെ ലോസ് ഏഞ്ചൽസിലെ അഗ്നിശമന സേനാംഗങ്ങൾ സ്ത്രീകളുടെ ഹാൻഡ്ബാഗുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നു.
ഇതേതെങ്കിലും ഹൂഗോ ഷവേസ് ഭരിച്ച ക്യുബയിലോ , ആഫ്രിക്കയിലെ നഗരങ്ങളിലോ, കോയമാർ ഭരിക്കുന്ന ഏതെങ്കിലും മുനിസിപ്പാലിറ്റിയോ, മോദിയുടെ നാട്ടിലോ ആയിരുന്നെങ്കിൽ !
ലോക മാധ്യമ തമ്പ്രാക്കളിൽ പലരും അറ്റാക്ക് വന്ന് മരിച്ച് വീണേനെ !
അമേരിക്കയിലെ നമ്മുടെ സാഹാദരങ്ങൾക്ക് പ്രാർത്ഥനകൾ