ഈ വരുന്ന 17/6/25 ന് വിഴിഞ്ഞം അദാനി പോർട്ടിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ സെക്യൂരിറ്റി guards and സൂപ്പർവൈസർ vaccancy ക്ക് വേണ്ടുന്ന സെലെക്ഷൻ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. പ്രായം 40 വയസ്സിനുള്ളിൽ. വിമുക്ത ഭടന്മാർക് 46 വയസ് വരെ. Salary for സെക്യൂരിറ്റി ഗാർഡ് 23000/-, സൂപ്പർവൈസർ 28000/-പ്രതിമാസം. 4 വീക്കിലി off, accomodation ഉണ്ടാകും. കോൺടാക്ട്.
9404922004.
ഫോർവേഡ് ചെയ്യൂ ആർക്കെങ്കിലും ഉപകാരപ്പെടട്ടെ