ഇന്ത്യയുടെ ഉരുക്ക് വനിതാ ശ്രീമതി ഇന്ദിര ഗാന്ധി 1971 ലെ ഇന്ത്യ, പാകിസ്ഥാൻ യുദ്ധത്തിൽ ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ ഒപ്പം പാക്ക് അതിർത്തിയിലെ തുരങ്കം l പരിശോധിക്കുന്ന അപൂർവ ഫോട്ടോ.
ഈ യുദ്ധത്തിലാണ് 92000 പാകിസ്ഥാൻ പട്ടാളക്കാർ ഇന്ത്യയ്ക്ക് മുന്നിൽ ആയുധം വച്ചു കിഴടങ്ങിയതും, ഇന്ത്യ പാകിസ്ഥാനെ രണ്ടായി മുറിച്ചു ബംഗ്ലാദേശിനെ വിമോചിപ്പിച്ചതും.
കടപ്പാട്.......