Profile photo for Abhilash G Nair Manathanathu
Abhilash G Nair Manathanathu

എ ഐ സി സി പ്രസിഡന്റിന്റെ ഗതികേട് നോക്കണേ 😔 അടുത്തു വേറെ കസേരകളുണ്ട് . എന്നാലും, അച്ഛനേക്കാൾ പ്രായമുള്ളയാളെ എഴുന്നേൽപ്പിച്ചിട്ടുതന്നെ ആ കസേരയിൽത്തന്നെ ഇരിക്കണം . അപമാനിതനായ ആ വൃദ്ധൻ അടുത്തു മറ്റൊരു സീറ്റുണ്ടായിട്ടും അതിലേക്ക് മാറിയിരിക്കാതെ പ്രാഞ്ചി പ്രാഞ്ചി വേദി വിടുന്നത് കണ്ടോ?

അങ്ങേരുടെ പോക്ക് കണ്ടോ . കഷ്ടം

ഏതെങ്കിലും മര്യാദയുള്ള സ്ത്രീയാണ് സോണിയ എങ്കിൽ മകനോട് "അദ്ദേഹം അവിടെയിരിക്കട്ടെ , നീ അപ്പുറത്തെ ചെയറിൽ ഇരിയ്ക്ക് . അല്ലെങ്കിൽ എന്‍റെ ഇടതുവശത്ത് കസേരയുണ്ട് . ഇതിലിരിക്ക് " എന്ന്‌ പറഞ്ഞു തിരുത്തേണ്ടതായിരുന്നില്ലേ? അഹങ്കാരത്തിന് തള്ള വളംവെച്ച് കൊടുത്ത് ഇവിടെവരെയായി കാര്യങ്ങൾ .

ഖാർഗെ = മൻമോഹൻ സിംഗ് 2


</div>