എന്ത് കുറ്റമായാലും ഒരാളെ അടിച്ചു കൊല്ലാൻ ആരാണ് പോലീസിന് അധികാരം നൽകിയത്
BJP ഭരിക്കുന്ന UP യിൽ പോലീസ് നടപ്പിലാക്കുന്ന വധശിക്ഷ
നമ്മുടെ രാജ്യത്തെ നീതിപീംങ്ങൾ ഇത്തരം സംഭവങ്ങളിൽ കണ്ണടക്കുന്നു
ക്രൂരവും പൈശാചികവുമായ നടപടി 😡😡😡