Profile photo for Kollam Jilla Varthakal
Kollam Jilla Varthakal

അത്തപൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എഴുതിയവർക്കെതിരേ എഫ് ഐ ആർ ഇട്ട് കേസെടുക്കാൻ പോലീസ്. ഏത് ദുഷ്ട ശക്തികൾ എതിർത്താലും അത്ത പൂക്കളം ഇടും എന്നും അതിൽ ഇന്ത്യയുടെ അഭിമാനമായ ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയിരിക്കും എന്നും കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര ഭക്തർ.


</div>