അമേരിക്കയിലെ ലോസ് ഏഞ്ചൽസ് നഗരത്തിൽ തീ അണയ്ക്കാൻ സഹായിച്ച അഗ്നിശമന വിമാനത്തിന് തീപിടിച്ച് വിമാനം പൂർണമായി തകർന്നു.
അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവുമാണ് ലോസ് ആഞ്ചെലെസ്
ലോസ് ആഞ്ചെലെസ് ഇപ്പോൾ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്