Profile photo for Surjith Iyyappadi
Surjith Iyyappadi

*മോദിജിയുടെ കട്ട്ഔട്ട്, ബാനർ,ഇന്ത്യൻ പതാക ഇതെല്ലാം ഇന്ത്യയിൽ ആണെന്ന് കരുതി യോ....അല്ല പാക്കിസ്ഥാനിൽ... ബലൂജിൽ....വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ, അതാണ് തന്ത്രം...ശത്രു വിനെ നെടുകെ പിളർത്തുക,ഇനി എന്തെല്ലാം കാണാന് കിടക്കുന്നു*


</div>