Profile photo for Mathew Joseph
Mathew Joseph

*The sharpest people I know are the Knanaya people they own all the gas stations in Chicago. 🤣🤣🤣*

കുട്ടികളെ ,നിങൾ ഉണർന്നു പ്രവർത്തിക്കുവിൻ,
Like,comment,share....മാതാപിതാക്കളുടെ,ഭരണാധികാരികളുടെ,മാധ്യമ പ്രവർത്തകരുടെ കണ്ണുതുറപിക്കുവിൻ....

ഞാന്‍ ദൈവത്തിൻ്റെ കൈയില്‍നിന്നു പാനപാത്രം എടുത്ത് അവിടുന്ന് എന്നെ ആരുടെ അടുക്കലേക്കയച്ചോ ആ ജനതകളെയെല്ലാം കുടിപ്പിച്ചു.*"

ലോക ജനമേ,ഭരണാധികാരികളെ, ആധ്യൽമീക നേതാക്കളെ, ശസ്ത്രതന്മാരെ, മാതാപിതാക്കളെ,
വളർന്നു വരുന്ന തലമുറയോട് നിങൾ കാണിക്കുന്ന അനീതി നിർത്തൂ...!?!?!?

ഇന്ന് വിരൽത്തുമ്പിൽ എല്ലാം അറിയുന്ന കുട്ടികളെ നിങ്ങള്ക് വേണ്ടേ....!!?!?!
എന്തുകൊണ്ട് നിങൾ ഉപേക്ഷിച്ച്....!?!?!?!?
ദൈവം നിങ്ങളെ കഠിനമായി ശിക്ഷിക്കും...!?!?!?!
വിവേകത്തോടെ കൈ കാര്യം ചെയ്യൂ...
10 വയസു മുതൽ 18 വയസു വരെ കുട്ടികൾക്ക് അത്യാവശ്യം വേണ്ട കര്യങ്ങൾ,മത്പിതാക്കളോ,ഭരണ കർത്താക്കൾ, ആദ്യൽമിക നേതാക്കൾ എന്തുകൊണ്ട് പ്രവർത്തേകം ആകുന്നില്ല.?!?!

മക്കളെ, ഇന്ന് ലോകം മുഴുവൻ നിങ്ങളുടെ വിരൽ തുമ്പിൽ ഉണ്ട്.ഏന്നാൽ നിങൾ നിങ്ങളുടെ പരിസരങ്ങളിൽ പ്രത്യേകിച്ച്,മീൻ,ഇറച്ചി എന്നിവ ഉള്ള സ്ഥലത്ത് നിങൾ ഈച്ചകളെ കണ്ടിട്ടുണ്ടോ?!
ഈച്ച കൾക്കും,പൂചകൾക്കും വേണ്ടാത്ത ഭക്ഷണം ആണ് ഇന്ന് നിങ്ങള്ക് നിങ്ങളുടെ മാതാപിതാക്കൾ നൽകുന്നത്.?!?!?!

നിങൾ നിങ്ങളുടെ വീട്ടിൽ 10 പൂവൻ കോഴിയെ ഗോതമ്പ് തീറ്റയായി നൽകി വളർത്തൂ...കഴിക്കൂ...

Those above 18 years:-
Smoking is injurious to health, but you can smoke..!?!?!?!?!?
Alcahol consumption is dangerous but you can consume..!?!?!?!?!
Lottery is good becosue out a million 1 can become crore pathi...!?!?!?!...+

Those below 18 years:-

അവനവൻ്റെ വീട്ടിലെ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ ഞങ്ങളെ പ്രേരിപിക്കൂ..ഞങൾ നല്ല പൗരന്മാരായി വളരുവാൻ ഞങ്ങൾക്ക് 8 വയസവുമ്പോൾ മുതൽ ഞങ്ങളെ സൈക്ലിംഗ് പഠിപ്പിക്കുവാൻ,വാങ്ങി നൽകുവാൻ, മാതാപിതാക്കളെ പ്രേരിപ്പിക്കുക.ആയതു ഓടിക്കുവാനുള്ള വഴികൾ ശരിയാക്കി നൽകുവാൻ ഞങ്ങളുടെ ഭരണാധികാരികളെ ബോധമുള്ളവർ ആക്കുവിൻ.പരസ്പര വിശ്വാസം എന്നെന്നേക്കും നി നിൽക്കുവാൻ,കൈക്കൂലിയും, അനീതിയും, അഴിമതിയും നിർത്തലാക്കുവിൻ.

ഇന്നത്തെ 10 വയസു മുതൽ 18 വയസു വരെയുള്ള കുട്ടികൾക്ക് എന്താ ്ന് അത്യാവശ്യമായി നാം ചെയ്ത് കൊടുക്കേണ്ടത്?
1.സൈക്ലിംഗ് പഠിപ്പിക്കുക.
2. സാധാരണ സൈക്കിൾ വാങ്ങി നൽകുക.
3.നിയമങ്ങൾ പഠിപ്പിക്കുക.
4.പഞ്ചായത്ത് road മുതൽ highway വഴി വരെ സൈക്കിൾ പാത set ചെയ്ത് നൽകുക.സ്കൂളുകളിൽ പാർക്കിംഗ് സൗകര്യം ശരിയാക്കുക.
5. പാഠ പുസ്തകങ്ങൾ term wise ആയി separate ചെയ്ത് bind ചെയ്ത് നൽകുക.
6.പുറത്ത് ആവശ്യത്തിന് മാത്രം വെയിറ്റ് നൽകുക.
7.Rain coat വാങ്ങി നൽകുക.
8.ഈ ഭൂമിയിൽ,road il ധൈര്യ തോടെ സൈക്കിൾ ചവിട്ടി വീട്ടിൽ പോകുവാനും,സ്കൂളുകളിൽ വരുവാനുമുള്ള arrangmentes ചെയ്ത് നൽകുക. അനാവശ്യമായി ഉള്ള energy കളഞ്ഞു പുതിയ energy ഉണ്ടാക്കുവാൻ ഞങ്ങളെ പ്രാപ്തർ ആക്കുക.

9.10അം വയസു മുതൽ 18 വയസു വരെ നിർബന്ധമായും കുട്ടികൾ ആണ് പെണ് വ്യത്യാസം ഇല്ലാതെ സൈക്കിൾ കളിൽ സ്കൂളുകളിൽ പോകട്ടെ തിരിച്ചു വരട്ടെ...വിശ്വാസം അല്ലേ എല്ലാം...അതെ..അതെ...
"ജീവൻ, ഉള്ളതും ഇല്ലാത്തതും ആയ വിഗ്രഹങ്ങൾ പെട്ടെന്ന് aprathyaksham ആകും."


</div>