UP ഉത്തർപ്രദേശ് യോഗി എന്ന സന്യാസി ഭരിക്കുന്ന ഇടം......ഒരു തെമ്മാടിക്ക് സന്യാസി ആവാം.....പാവങ്ങളുടെ മേൽ ഫുൾഡോസർ രാജ്........വർഷങ്ങളോളം കോൺക്രസ്സ് ഭരിച്ച സംസ്ഥാനം ഭരണം നിലനിർത്താൻ കഴിഞ്ഞില്ല....അഴിമതിയും മുഖ്യമന്ത്രി ആവാനുള്ള മത്സരവും ഒരു ഒരു ജനതയുടെ ജീവിതം തന്നെ തകർത്തു അതിന്ബി.ജെ.പിക്ക് വളരാൻ അവസരം ഉണ്ടാക്കി കൊടുത്തു.... മനുഷ്യനായി ജനിച്ച ഒരാളിനും 20 മിനിറ്റ് വീഡിയോ കാണാൻ കഴിയില്ല....